തിരുവനന്തപുരം: സമരക്കാരുടെ ആവശ്യം പരിഗണിച്ച് പിഎസ്സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാൻ സർക്കാർ തീരുമാനം. 2026 സെപ്റ്റംബർ മുതൽ നവംബർ വരെയുള്ള കാലയളവിൽ കാലാവധി അവസാനിക്കുന്ന 18 അധ്യാപക തസ്തികകളിലെ റാങ്ക് ലിസ്റ്റുകൾക്ക് ആറുമാസം കൂടി കാലാവധി നീട്ടുമെന്ന് മുഖ്യമന്ത്രി വി.ഡി. ......
ബംഗളുരു: കർണാടക പി എസ് സിയിലെ കൊടിയ അഴിമതിയുടെയും അതീവ ഗുരുതരമായ ക്രമക്കേടുകളുടെയും ഞെട്ടിക്കുന്ന വിവരങ്ങളാണ് ദിവസവും പുറത്തുവരുന്നത്. വ്യാപകമായ ക്രമക്കേടുകൾക്ക് പുറമെ സ്വന്തം പെണ്മക്കളെ വളഞ്ഞ വഴിയിലൂടെ ഗവണ്മെന്റ് സർവീസിൽ തിരുകിക്കയറ്റി എന്ന ആരോപണം ഈയ്യിടെ സസ്പെൻഷനിലായ ചെയർമാൻ ശിവശങ്കരപ്പ സഹുക്കാർ നേരിടുന്നുണ്ട്. ......
തിരുവനന്തപുരം: ചേന്തിയിൽ നടന്ന ശ്രീനാരായണ ജയന്തി പരിപാടിയിൽ പങ്കെടുക്കുന്നതിൽ നിന്ന് രണ്ടാഴ്ച മുൻപേ താൻ പിന്മാറിയിരുന്നുവെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തിയാണ് പരിപാടിക്ക് നേതൃത്വം നൽകുന്നതെന്ന് പ്രദേശത്തെ പ്രവർത്തകർ അറിയിക്കുകയും തുടർന്ന് പൊലീസ് റിപ്പോർട്ട് ലഭിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് പരിപാടി ഉപേക്ഷിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ചെമ്പഴന്തിയിലേക്ക് പോകുന്നതിനിടെ ചേന്തിയിൽ നേതാക്കളും പ്രവർത്തകരും നിൽക്കുന്നത് കണ്ടതിനെ തുടർന്നാണ് വാഹനത്തിൽ നിന്ന് ഇറങ്ങിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ......
ദോശ നൽകാൻ വൈകി. ചായക്കട അടിച്ചുതകർത്തു.
ശാസ്താംകോട്ട ചക്കുവള്ളി - പുതിയകാവ് പ്രധാന പാതയോരത്തെ ശൂരനാട് കോയിക്കൽ ചന്തയിലാണ് സംഭവം നടന്നത്
ശൂരനാട് തെക്ക് ഇരവിച്ചിറ നടുവിലെമുറി അബിൻ ഭവനത്തിൽ അജി (46), അശ്വതി ഭവനത്തിൽ രമേശൻ (44) എന്നിവരെ സംഭവവുമായി ബന്ധപ്പെട്ട് ശൂരനാട് പൊലീസ് അറസ്റ്റ് ചെയ്തു.
കടയിൽ ദോശ കഴിച്ചുകൊണ്ടിരുന്ന പ്രതികൾ വീണ്ടും ദോശ ആവശ്യപ്പെട്ടെങ്കിലും നൽകാൻ വൈകിയതിനെ തുടർന്ന് വാക്കേറ്റവും തുടർന്ന് ആക്രമണവുമുണ്ടാകുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. ......
മലപ്പുറം എടവണ്ണപ്പാറ മധുരക്കുഴി സ്വദേശിയാണെങ്കിലും ദീർഘകാലമായി കോഴിക്കോട് നഗരത്തിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. സോഷ്യലിസ്റ്റ് വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെയാണ് എം. ......
പതിമൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷം ശുക്രൻ വീണ്ടും സ്വക്ഷേത്രമായ തുലാം രാശിയിൽ പ്രവേശിക്കുന്നു. സെപ്റ്റംബർ 2ന് ഉച്ചയ്ക്ക് 1.46നാണ് ശുക്രൻ തുലാം രാശിയിലെത്തുന്നത്. ......
തിരുവനന്തപുരം-മുംബൈ നേത്രാവതി എക്സ്പ്രസ് ട്രെയിനിൽ മലയാളി കുടുംബത്തിന് നേരെ വൻ കവർച്ച. കായംകുളത്തുനിന്ന് താനെയിലേക്ക് യാത്ര ചെയ്യുകയായിരുന്ന കുടുംബത്തിന്റെ 14 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളാണ് കവർന്നത്. ......
തിരുവനന്തപുരം: കെഎസ്ആർടിസിയുടെ പ്രിയദർശിനി പദ്ധതി സ്വകാര്യ ബസ് മേഖലയിലുണ്ടാക്കിയ വരുമാനനഷ്ടം പരിഹരിക്കുന്നതിനുള്ള നിർദേശങ്ങളുമായി വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു. പ്രിയദർശിനി സർവീസുകളുടെ ഷെഡ്യൂളിൽ മാറ്റം വരുത്തണമെന്നാണ് പ്രധാന ശുപാർശ. ......
ചേവായൂർ മഠത്തിൽ മുക്ക് സ്വദേശി സുധാകരൻ ആണ് മരിച്ചത് 65 വയസായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന് തീപിടിച്ചതോടെ ഡോറുകൾ തുറക്കാൻ പറ്റാതാവുകയായിരുന്നു. ......
തിരുവനന്തപുരം: രാജ്യത്തെ ദീർഘദൂര ട്രെയിൻ സർവീസുകളിൽ വലിയ മാറ്റത്തിന് ഒരുങ്ങി ഇന്ത്യൻ റെയിൽവേ. വന്ദേഭാരത് മാതൃകയിലുള്ള ട്രെയിൻ സെറ്റുകൾ കൂടുതൽ വ്യാപിപ്പിക്കുന്നതിനാണ് നീക്കം. ......